Advertisement

ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി

By kcnchannel / October 23, 2026

ചൗക്കി കുന്നില്‍ : ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നിലില്‍ ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് നടത്തി,
മൊഗ്രാല്‍പുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിന്റെയും എച്ച് ഡബ്ല്യൂ സി മൊഗ്രാല്‍പുത്തൂരിന്റെയും ആഭിമുഖ്യത്തില്‍ ഗ്രീന്‍ സ്റ്റാര്‍ ക്ലബ് ചൗക്കി കുന്നിലില്‍ സംഘടിപ്പിച്ച ജീവിതശൈലീ രോഗനിര്‍ണയ ക്യാമ്പ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി ഉദ്ഘാടനം ചെയ്തു. ജെ.പി.എച്ച്.എന്‍. സന്തോഷ്, ആശാ പ്രവര്‍ത്തകരായ ഫൗസിയ, മിസിരിയ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി ,

ഫോട്ടോ അടിക്കുറിപ്പ് : ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നിലില്‍ ജീവിത ശൈലി രോഗ നിര്‍ണയ ക്യാമ്പ് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു