Advertisement

മാസപ്പടി കേസ്: സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയുള്ള പിണറായി വിജയന്റെ അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കും

By kcnchannel / October 23, 2026

മാസപ്പടി കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച സിം?ഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ തിങ്കളാഴ്ചത്തേക്ക് പരി?ഗണിക്കും. ട്ട ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീല്‍ വീണ്ടും പരിഗണിക്കുന്നത്.
കൊച്ചി: മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച സിം?ഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹൈക്കോടതി അടിയന്തിരമായി പരി?ഗണിക്കില്ല. തിങ്കളാഴ്ചത്തേക്ക് പരി?ഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നേരത്തെ കേട്ട ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീല്‍ വീണ്ടും പരിഗണിക്കുന്നത്. മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം 10 ദിവസത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ അഭിഭാഷകരോട് ഇനിയും സമയമുണ്ടല്ലോ എന്നാണ് കോടതി പറഞ്ഞത്.