ഡല്‍ഹിജന്ദര്‍ മന്ദര്‍ , സമരനായിക ഷദാ റഹീം ചേരങ്കയ്ക്ക് മുസ്ലിംലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹാദരവ് കൈമാറി
രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍, അവകാശങ്ങള്‍ക്കുവേണ്ടിയും ജനാധിപത്യത്തിന്റെ സംരക്ഷണത്തിനുവേണ്ടിയും നടന്ന സമരപോരാട്ടങ്ങളുടെ സന്ദേശം നെഞ്ചിലേറ്റി മുന്നോട്ടുവന്ന ധീരവനിത…
ജന്തര്‍ മന്ദര്‍ സമരനായിക
ഡല്‍ഹി ജാമിയ മില്ലിയ ഇസ്ലാമിയ ശരവകലാ ശാലയില്‍
സോശ്യോയോളജിയില്‍ ബിരുധ പഠനത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി
എം,എസ്, എഫ് ന്റെ ധീര വനിത
ഷദാ റഹീം ചേരങ്കയ്ക്ക് മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സ്‌നേഹാദരവ്
സലാം ചെരങ്കയ് യുടെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍
പ്രസിഡന്റ് അന്‍വര്‍ ചേരങ്കയി മെമെന്റോ കൈമാറി
എം,എസ്,എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാഫ് കുന്നില്‍ ഷാള്‍ അണിയിച്ചു..
കരീം ചൗക്കി, കെ,ബി, അബൂബക്കര്‍, ഹബീബ് എരിയാല്‍, അറഫാത്ത്കമ്പാര്‍, സകീര്‍ ചേരങ്കയി, ഹാരിസ് ബെദിര, റഫീഖ് കല്ലുവളപ്പ്, എന്നിവര്‍ സംബന്ധിച്ചു,
