തൃക്കരിപ്പൂര്‍ മേഖലശൈഖാനി അനുസ്മരണം സംഘടിപ്പിച്ചു
നീലേശ്വരം :ജംഇയ്യത്തുല്‍ മുദരിസീന്‍ തൃക്കരിപ്പൂര്‍ മേഖല ശൈഖാനി അനുസ്മരണം നീലേശ്വരം മര്‍കസില്‍ വെച്ച് നടന്നു
ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ശരീഫ് ഫൈസി കൈകോട്ട് കടവ് ഉല്‍ഘാടനം നിര്‍വഹിച്ചു
മേഖല വൈസ് പ്രസിഡന്റ് സയ്യിദ് ശിബ്ലി തങ്ങള്‍
അദ്യക്ഷനായി
സുലൈമാന്‍ ഫൈസി കരുവഞ്ചാല്‍ അനുസ്മരണ പ്രഭാഷണവും വി കെ മുഷ്ത്താഖ് ദാരിമി സ്വാഗതവും പറഞ്ഞു
