Advertisement

യൂത്ത് ലീഗ് റീവൈന്‍ഡ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

By kcnchannel / October 27, 2026


മൊഗ്രാല്‍ പുത്തൂര്‍ : മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ഹോട്ടല്‍ സിറ്റി ടവറില്‍ റീവൈന്റ് യൂത്ത് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു, പരിപാടി മുസ്ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ പി എം കബീര്‍ കമ്പാര്‍ ഉദ്ഘാടനം ചെയ്തു , ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അല്‍ത്താഫ് ചൗക്കി സ്വാഗതം പറഞ്ഞു, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ഹാഷിം ബംമ്പ്രാണി, ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ട്രഷറര്‍ ടി കെ ഹസീബ്, വൈസ് പ്രസിഡന്റ് ജീലാനി കല്ലങ്കയ് , യൂത്ത് ലീഗ് കാസര്‍ഗോഡ് മണ്ഡലം ട്രഷറര്‍ അബ്ബാസ് മൊഗര്‍, വൈസ് പ്രസിഡണ്ട് മൂസാ ബാസിത്ത്, വൈസ് പ്രസിഡന്റ് മൊയ്തു അറഫാ, എം എ നജീബ്, ഷെഫീഖ് പീബീസ്, ഹാരിസ് കമ്പാര്‍, നവാസ് എരിയാല്‍, ഷെദീദ് കടവത്ത് സിദ്ദിഖ് ബദര്‍ നഗര്‍ അഡ്വക്കേറ്റ്: ഇബ്രാഹിം സാബിത്ത്, അല്‍ത്താഫ് ഡി പി, ഷറഫുദ്ദീന്‍ റെഡ് ടാഗ്, അബ്‌നാസ് കുന്നില്‍, അസ്‌കര്‍ പടിഞ്ഞാര്‍ , ജുനൈദ് കമ്പാര്‍, തുടങ്ങിയവര്‍ സംസാരിച്ചു, യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ ഇര്‍ഫാന്‍ കുന്നില്‍ നന്ദി പറഞ്ഞു