Advertisement

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം

By kcnchannel / October 28, 2026

; പോര്‍ട്ടര്‍ അറസ്റ്റില്‍

പാര്‍സല്‍ ഓഫീസില്‍ പോര്‍ട്ടറായി ജോലി ചെയ്യുന്ന 47കാരന്‍ ഇസ്മായില്‍ കെ. ആണ് അറസ്റ്റിലായത്.

യുവതിയുടെ മുറിയില്‍ അതിക്രമിച്ചുകയറി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

കാസര്‍ഗോഡ് റെയില്‍വേ പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.