Advertisement

പ്രൊമോ വീഡിയോ പ്രകാശനം ചെയ്തു.

By kcnchannel / October 28, 2026

കാസര്‍കോട് റവന്യൂ ശാസ്ത്രമേളയുടെ പ്രൊമോ വീഡിയോ പ്രകാശനം മീഡിയ ആന്‍ഡ് പബ്ലിസിറ്റി ചെയര്‍മാന്‍ എ.എല്‍. മുഹമ്മദ് അസ്ലം നിര്‍വഹിച്ചു.
ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍, സ്റ്റാഫ് സെക്രട്ടറി സജിത്ത് ബാബു, ജോയിന്റ് കണ്‍വീനര്‍ സാബിക്ക് എന്നിവര്‍ പങ്കെടുത്തു