25
ആലംപാടി: ആലംപാടി എര്‍മാളം പരിസരത്ത് താമസിക്കുന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്ക് പ്രയാസം അനുഭവിക്കുന്ന നിര്‍ധന കുടുംബത്തിലെ യുവാവിന് ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷ ചികിത്സാ പദ്ധതിയില്‍ നിന്നും അയ്യായിരം രൂപ നല്‍കി സഹായിച്ചു ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ആലംപാടി ജി സി സി സെക്രട്ടറി യാസീന്‍ സി എച്ച് ആസ്‌ക് ആലംപാടി പ്രസിഡണ്ട് സിദ്ദീഖ് എം ന് കൈമാറി ആസ്‌ക് ആലംപാടി ജിസിസി അംഗം മുബാറക്ക് സംബന്ധിച്ചു