Advertisement

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനംശാഖകളില്‍ ഫ്‌ലെക്‌സ് ഡേ

By kcnchannel / October 31, 2026

മൊഗ്രാല്‍ പുത്തൂര്‍ : നവംബര്‍ 6,7,8 തീയ്യതികളില്‍ എറണാകുളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ശാഖ തലങ്ങളില്‍ ഫ്‌ലെക്‌സ് ബോര്‍ഡ് സ്ഥാപിച്ചു ,
കല്ലങ്കയ് -അര്‍ജാല്‍ ശാഖയില്‍ മൂസാ ബാസിത്ത്, അല്‍ത്താഫ് ചൗക്കി, നസീര്‍, നവാസ്, ആരിഫ് എന്നിവര്‍ സംബന്ധിച്ചു,