Advertisement

കാസര്‍ഗോഡ് കെ.വി.ആര്‍ ടാറ്റ ഷോറൂമില്‍ വിവിധ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ കാസര്‍ഗോഡ്

By kcnchannel / October 31, 2026

: ടാറ്റ മോട്ടോഴ്സിന്റെ അംഗീകൃത ഡീലറായ കെ.വി.ആര്‍ ഡ്രീം വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കാസര്‍ഗോഡ് ഷോറൂമില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഇതിന്റെ ഭാഗമായി നവംബര്‍ 6, 7 തീയതികളില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കുന്നു.
ഒഴിവുള്ള തസ്തികകള്‍:
Service Technician – 4 ഒഴിവുകള്‍ (1-3 വര്‍ഷത്തെ പ്രവൃത്തിപരിചയം).
Supervisor – 2 ഒഴിവുകള്‍ (Service Department).
Service Advisor – 2 ഒഴിവുകള്‍.
Drivers – 2 ഒഴിവുകള്‍ (സാധുവായ ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധം).
Sales Executive.
Team Leader (3-4 വര്‍ഷത്തെ പ്രവൃത്തിപരിചയം).
ഇന്റര്‍വ്യൂ വിവരങ്ങള്‍:
?? തീയതി: 2026 നവംബര്‍ 6, 7
? സമയം: രാവിലെ 9.30
ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നവര്‍ പുതുക്കിയ ബയോഡാറ്റ, തിരിച്ചറിയല്‍ രേഖ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്.
?? വേദി: KVR Tata Showroom, പനലം, നൈമാര്‍മൂല, കാസര്‍ഗോഡ് – 671123.
?? കൂടുതല്‍ വിവരങ്ങള്‍ക്ക്:
97464 76006
99952 66288