കാസര്‍കോട്: യു ഡി എസ് എഫ് ദേശീയ പാത ഉപരോധിച്ചു.
പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത് പോലീസ്. പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
കാസര്‍കോട് പ്രസ് ക്ലബ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു
പിഎം ശ്രീ വിവാദം കാസര്‍കോട് യു ഡി എസ് എഫ് ദേശീയ പാത ഉപരോധിച്ചു




