വെളിച്ചെണ്ണയിലെ മായം കണ്ടെത്താം ഈസിയായി

ഭക്ഷണം പാകം ചെയ്യാനായി എല്ലാവരും കൂടുതലായി ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. തേങ്ങ ഉണക്കി ആട്ടിയെടുത്ത് വെളിച്ചെണ്ണയുണ്ടാക്കാനുളള കഷ്ടപ്പാട് കൊണ്ട് പലരും വെളിച്ചെണ്ണ കടകളില്‍ നിന്നാണ് വാങ്ങുന്നത് . എന്നാല്‍ അങ്ങനെ വാങ്ങുന്ന വെളിച്ചെണ്ണ ശുദ്ധമാണോ എന്ന് എങ്ങനെ അറിയും. അത് പ്രയാസമുള്ള കാര്യമാണ്. എന്നാല്‍ വെളിച്ചെണ്ണയിലെ മായം കണ്ടെത്താന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.യാത്രാ ഗൈഡു

Scroll to Top