. ആലംപാടി സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ നിര്‍ധന കുടുംബത്തിലെ ഗൃഹനാഥന്‍ ഉള്ള
ചികിത്സ ധനസഹായം കൈമാറി സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ബുറൈദ മേഖല കോഡിനേറ്റര്‍ അസ്സു കണ്ടത്തില്‍ ഗപ്പു ആലംപാടിക്ക് കൈമാറി ചടങ്ങില്‍ സൗദി അലംപാടി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് ബക്കര്‍ മിഅ്‌റാജ് ശരീഫ് വൈറ്റ് ആച്ചു മുക്രി അബ്ദുള്‍ നാസര്‍ ആലംപാടി അബ്ദുല്ല കണ്ടെത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു
സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ചികിത്സ ധനസഹായം കൈമാറി




