ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്ന് മാഷിദ മുഹമ്മദ്.
മൊഗ്രാല്‍ പുത്തൂര്‍ മുസ്ലിം ലീഗിന്റെ നേതൃത്വത്തിലും, മുന്‍ മെമ്പര്‍ നൗഫല്‍ പുത്തൂരിന്റെയും നേതൃത്വത്തില്‍ :17-ാം വാര്‍ഡില്‍ നടത്തിയിരുന്ന വികസന തുടര്‍ച്ചക്കും
ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്ന് ചരിത്ര വിജയം നേടിയ മാഷിദ മുഹമ്മദ് പറഞ്ഞു.വാര്‍ഡിലെ ജനങ്ങള്‍ വലിയ ദൗത്യമാണ് ഏല്‍പ്പിച്ചിട്ടുള്ളത്.അര്‍ഹരിലേക്ക് ആനുകൂല്യങ്ങളും സഹായങ്ങളും എത്തിക്കാന്‍ നേതൃത്വം നല്‍കുമെന്നും മാഷിദ പറഞ്ഞു. വോട്ടര്‍മാരെ നേരില്‍ കണ്ട് നന്ദി പറയുന്നതിനായി വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വിജയാരവം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മാഷിദ.സി പി അബ്ദുല്ല അധ്യക്ഷനായിരുന്നു. മാഹിന്‍ കുന്നില്‍, ഹംസ പുത്തൂര്‍, ഡി എം നൗഫല്‍, ബി പി ഖാലിദ്, ഹനീഫ് മടിക്കേരി, മുഹമ്മദ് മൂല, ഹസ്സന്‍, ജവാദ്, കെ ബി എ അഷ്‌റഫ്, മഹമ്മൂദ്,ബാപ്പുട്ടി, അഫ്‌റാസ്, ഹമീദ്, സമീര്‍, അബ്ദുല്ല, മുത്തലി തുടങ്ങിയവര്‍ സംബന്ധിച്ചു
17-ാം വാര്‍ഡിലെ വികസന തുടര്‍ച്ചക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്ന് മാഷിദ മുഹമ്മദ്.




