തണുപ്പുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന 6 ഭക്ഷണങ്ങള്‍

*സിട്രസ് പഴങ്ങള്‍
വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് നാരങ്ങാ മുന്തിരി തുടങ്ങിയ പഴങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു

*ഇലക്കറികള്‍
വിവിധ ഇലക്കറികള്‍ കോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കുന്നു വിറ്റാമിന്‍ സി ആന്റി ഓക്‌സിഡന്റുകള്‍ ബീറ്റാ കരോള്‍ എന്നിവയാല്‍ സമ്പന്നമായ ഇവ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തും

*ബദാം
ബദാം രോഗപ്രതിരോധ കോശ ആരോഗ്യത്തെ പിന്തുണയ്ക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും

*ഇഞ്ചി വെളുത്തുള്ളി തുളസി മഞ്ഞള്‍
ഇഞ്ചി വെളുത്തുള്ളി തുളസി, മഞ്ഞള്‍ എന്നിവ വൈറല്‍ അണുബാധകളെ ചെറുക്കാന്‍ സഹായിക്കുന്നു

*പപ്പായ
പപ്പായയില്‍ പപ്പയില്‍ എന്‍സൈം അടങ്ങിയിട്ടുണ്ട് കൂടാതെ ദിവസേനയുള്ള വിറ്റാമിന്‍ സി ഉപഭോഗത്തിന്റെ 100 ശതമാനവും നിറവേറ്റാന്‍ കഴിയും

*കിവി
ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ കെ വി രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു

Scroll to Top