കാസര്‍കോട് : ആലംപാടി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനത്തിനും ‘ആസ്‌ക് ഉത്സവ് 2K26’-നും മുന്നോടിയായി ക്ലബ്ബ് പ്രസിഡണ്ട് സിദ്ദിഖ് എം പതാക ഉയര്‍ത്തിയതോടെ വിപുലമായ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു .
അബ്ദുറഹ്‌മാന്‍ എസ് എ, നാസര്‍ മധക്കത്തില്‍, ഹാജി കെ എം, ബഷീര്‍ എം എം, റഫീഖ് പി കെ, റിയാസ് ടി എ, കാദര്‍ കാഹു , ഹവാസ്, മുസ്തഫ, നിസാര്‍ പുത്തൂര്‍, ലത്തീഫ് മാസ്റ്റര്‍, ഹാരിസ് സി എച്ച് എം, റസാക്ക്, ഹക്കീം എം, ആസിഫ് ബി എ, ദാവൂദ് മിഅ്‌റാജ്, ഷാഫി മാസ്റ്റര്‍, കാദര്‍ കുയ്ത്താസ്, റഫീഖ്, സിദ്ദീഖ് ബിസ്മില്ല, ഗപ്പു ആലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു
ആസ്‌ക് ആലംപാടി കെട്ടിടോദ്ഘാടനം ; വിപുലമായ പരിപാടികള്‍ക്ക് തുടക്കം




