Home Kasaragod മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്തു.

മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് തിരഞ്ഞെടുപ്പ്മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്തു.

by KCN CHANNEL
0 comment

കാസര്‍ക്കോട്: ഓഗസ്റ്റ് 8 ന് നടക്കുന്ന മുട്ടത്തോടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥിയായിമല്‍സരിക്കുന്നതിന് മുസ്ലിംലീഗ്അംഗമായ ഹാഷിം ബംബ്രാണിയെ നാമനിര്‍ദ്ദേശംചെയ്തതായി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും അറിയിച്ചു.

You may also like

Leave a Comment