ജില്ലാ കലോത്സവം വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അസീസ് കൊളത്തൂര്‍ നിര്‍വ്വഹിച്ചു..

കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് പെര്‍വാട്,അധ്യക്ഷത വഹിച്ചു കണ്‍വീനര്‍ ജാന്‍സി ചെല്ലപ്പന്‍ സ്വാഗതം പറഞ്ഞു,മദര്‍ pta പ്രസിഡന്റ്,ഹസീന,ജലീല്‍ ഷബ്ന, അനൂജ യുനുസ് എന്നിവര്‍ സംഭന്ധിച്ചു അഷ്‌കര്‍ മാഷ് നന്ദി പറഞ്ഞു

്.

Scroll to Top