നിറവ് സപ്ത ദിന ക്യാമ്പ്

കേരള സര്‍ക്കാര്‍ വ്യാവസായിക പരിശീലന വകുപ്പ് ഗവണ്‍മെന്റ് ഐടിഐ കാസര്‍ഗോഡ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് നമ്പര്‍ 120
നിറവ് സപ്ത ദിന ക്യാമ്പ്
യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി വ്യക്തിത്വവികസനം വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക പ്രവര്‍ത്തനത്തിലൂടെയും

ഗവണ്‍മെന്റ് ഐടിഐ കാസറഗോഡ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ ഡിസംബര്‍ 24 മുതല്‍3 0 വരെ നടക്കുന്ന സപ്ത ദിന ക്യാമ്പ് ‘നിറവ് 2025’ ന്ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ചെമ്മനാട് ഈസ്റ്റില്‍ തുടക്കമായി
24 12 2025ന് ഉച്ചയ്ക്ക് 2 30ന് ഉദ്ഘാടന യോഗം സംഘടിപ്പിച്ചു. യോഗത്തില്‍ അശോകന്‍ പി കെ സ്വാഗതം പറഞ്ഞു.അധ്യക്ഷന്‍ മധു ടിപി. പരവനടുക്കം വാര്‍ഡ് മെമ്പര്‍ ഗീതാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
രേണുക ഭാസ്‌കരന്‍, രഞ്ജിനി എപി, ശ്രീകുമാര്‍ കെ വി, ജയരാജ്, കാര്‍വര്‍ണ്ണന്‍ കാവുങ്കാല്‍, എന്നിവര്‍ ആശംസ അറിയിച്ചു സംസാരിച്ചു എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ രാജേഷ് നന്ദി പറഞ്ഞു, ശേഷം നിര്‍മ്മല്‍ കുമാര്‍ കടകം ഐസ് ബ്രേക്കിംഗ് സെഷന്‍ ഒപ്പം ഒപ്പത്തിനൊപ്പം സംഘടിപ്പിച്ചു

Scroll to Top