ആസ്‌ക് ആലംപാടിയുടെ ക്യാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് 28ന്

കാസറഗോഡ്, ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ കെട്ടിടം ഉദ്ഘാടനത്തോടനുബന്ധിച്ച് 2025 ഡിസംബര്‍ 28 ഞായറാഴ്ച
വൈകുന്നേരം 3.30 ന്,ആലംപാടിയില്‍ വിജയന്‍ മേലത്ത് (സബ് ഇന്‍സ്പെക്ട്ടര്‍ ഓഫ് പോലീസ് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍) ഉദ്ഘാടനം ചെയ്യുന്നു ബോധവല്‍ക്കരണ ക്ലാസ്സിന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ സര്‍ജിക്കല്‍ ഓങ്കോളജി വിദഗ്ധനായ ഡോ. ജോണ്‍ ജെ. ആലപ്പാട്ട് നേതൃത്വം നല്‍കുന്നു.

Scroll to Top