മൊഗ്രാല്‍: 64 മത് റവന്യൂ ജില്ല സ്‌കൂളില്‍ കലോത്സവത്തിന്റെ വിളംബര ഘോഷയാത്ര ഞായറാഴ്ച വൈകുന്നേരം നാലിന് നടക്കും .
കുമ്പളയില്‍ നിന്ന് ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര കലോത്സവ നഗരിയായ മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും.
ഇശല്‍ ഗ്രാമമായ മൊഗ്രാലിന്റെ സാംസ്‌കാരിക തനിമയും കലകളും പൈതൃകവും വിളിച്ചോതുന്നതായിരിക്കും കലോത്സവ സാംസ്‌കാരിക ഘോഷയാത്രയെന്ന് സംഘാടകര്‍ അറിയിച്ചു.
കലോത്സവ വിളംബര ഘോഷയാത്ര 28-ന്




