64-ാമത് കാസര്‍കോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി മീഡിയാ ആന്റ് പബ്ലിസിറ്റി വിഭാഗം സംഘടിപ്പിച്ച പ്രചരണ വീഡിയോ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായ ദേവനന്ദ കെ .ഒന്നാം സ്ഥാനം നേടി.
രണ്ടാം സ്ഥാനം കൊടക്കാട് കെ.എം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയര്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്പര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഉജ്വല്‍ കൃഷ്ണക്കാണ് രണ്ടാം സ്ഥാനം
കലോത്സവം പ്രചരണ വിഡിയോ :ദേവനന്ദയും ഉജ്വല്‍ കൃഷ്ണയും ജേതാക്കള്‍




