കാസര്‍കോട് അഞ്ചിടത്ത് ബിജെപി

ബദിയടുക്കയില്‍
നറുക്കെടുപ്പിലൂടെ ഭരണം

രണ്ടു പഞ്ചായത്തുകള്‍ പിടിച്ചെടുത്തു

കാസര്‍കോട്: ജില്ലയില്‍ ബിജെപിക്ക് 5 പഞ്ചായത്തുകളില്‍
ഭരണം നേടാനായി.
ബദിയെടുക്കയില്‍
നറുക്കെടുപ്പിലൂടെയാണ് ബിജെപി ക്ക് ഭരണം ലഭിച്ചത്.
കാറെഡുക്ക പഞ്ചായത്ത് പ്രസിഡണ്ടായി
എം ജനനിയെയും ,
മധൂര്‍ പഞ്ചായത്ത് പ്രസിഡന്റായി
സുജ്ഞാനി ഷാന്‍ബോ ഗിനെയും ,
ബെളളൂര്‍ പഞ്ചായത്ത്
പ്രസിഡണ്ടായി
മാലിനി എ യും
നറുക്കെടുപ്പിലൂടെ ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റായി
ഡി ശങ്കരയെയും
തെരഞ്ഞെടുത്തു.
എല്‍ഡിഎഫ് വിട്ടുനിന്നതിനെതുടര്‍ന്ന് നറുക്കെടുപിലൂടെയാണ് ബിജെപിയിലെ ഡി ശങ്കര തെരഞ്ഞെടുക്കപ്പെട്ടത്.21 സീറ്റില്‍ യുഡിഎഫ് 10, ബി ജെ പി 10 സിപിഎം 1 എന്നതായിരുന്നു സീറ്റ് നില.

Scroll to Top