സിറ്റിസണ്‍ റെസ്‌പോണ്‍ സ്‌പ്രോഗ്രാം തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരുടെയോഗം കാസറഗോഡ് കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേർന്നു

പള്ളിക്കര ബീച്ചില്‍ വേടന്റെ പരിപാടിയുമായി ബന്ധപ്പെട്ട ഇന്നലെ ഉണ്ടായ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രദ്ധയോടെ വേണം –

ചില മാധ്യമങ്ങള്‍ ഇന്നലെ തെറ്റായ വാര്‍ത്തകള്‍ നല്‍കിയെന്ന് ജില്ലാ പോലീസ് മേധാവിയുടെ അറിയിപ്പുണ്ട് –
ആറുപേര്‍ മാത്രമാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അവരെ അപ്പോള്‍ തന്നെ ഡിസ്ചാര്‍ജ് ചെയ്തു എന്നും അറിയിപ്പുണ്ട് –

ട്രെയിന്‍ തട്ടി യുവാവ് മരിച്ച സംഭവത്തില്‍ പരിപാടിയുമായി ബന്ധമില്ല എന്നും പോലീസിന്റെ അറിയിപ്പുണ്ട് –

തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി ഉണ്ടായേക്കാം –

Scroll to Top