കാഞ്ഞങ്ങാട് . ഇന്ന് ഉച്ചക്കാണ് അപകടം. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം പാക്കനാര്‍ തിയേറ്ററിനടുത്തുള്ള നീലഗിരി ഹോട്ടലിലാണ് അപകടം. അരി അരക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ ആസാം
യുവാവിനെ പാചകക്കാരന്‍ തട്ടി മാറ്റിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചിരുന്നു.
സ്വദേശിയായ യുവാവ് പത്ത് ദിവസം മുന്‍പ് ഹോട്ടല്‍ ജോലിക്കെത്തിയതായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി
ചെറുവത്തൂര്‍ ഹോട്ടലില്‍ഗ്രൈന്ററില്‍ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു




