മികച്ച അവസരങ്ങളുമായി കാഞ്ഞങ്ങാട്

കേരളത്തില്‍ അതിവേഗം വളരുന്ന ബ്രൈഡല്‍ ഫാഷന്‍ ബ്രാന്‍ഡായ സെഞ്ചുറി വെഡ്ഡിംഗ് സെന്ററിന്റെ ഏറ്റവും പുതിയ കാഞ്ഞങ്ങാട് ഷോറൂമിലേക്ക് ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്

തിരഞ്ഞെടുക്കുന്നവര്‍ക്ക് മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും. ഭക്ഷണത്തോടൊപ്പം ഹോസ്റ്റല്‍ താമസ സൗകര്യവും സൗജന്യം

DATE : 09-11-2025
TIME : 10:00 AM – 4:00 PM
VENUE : RAj RESIDENCY, KANHANGAD

Scroll to Top