കെ. കെ പുറം അളക്ക, ബേവിഞ്ച യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുതുവത്സര ആഘോഷം പ്രതീക്ഷ -2026 CPIM ചെങ്കള ലോക്കല്‍ സെക്രട്ടറി സ: കെ.വി ബല്‍രാജന്‍ ഉദ്ഘാടനം ചെയ്തു.. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആയി ജോലിയില്‍ പ്രവേശിച്ച ജിഷ്ണുവിനെയും ചെങ്കള ഗ്രാമ പഞ്ചായത്ത് പതിനാറാം വാര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട സ: കെ ജയകുമാരിയെയും അനുമോദിച്ചു….
ദേശാഭിമാനി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ബേവിഞ്ചയുടെയും DYFI കട്ടാരം




