കാഴ്ചശക്തി കൂട്ടാന്‍ കഴിക്കേണ്ട 7 ഭക്ഷണങ്ങള്‍

*ക്യാരറ്റ്
കണ്ണിനെ മറ്റു ഭാഗങ്ങളും ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ എ ആയ ബീറ്റാ കരോട്ടില്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്

*സാല്‍മണ്‍ മത്സ്യം,മത്തി,അയല,ചൂര
മീനുകളില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട് സാല്‍മണ്‍ മത്സ്യം മത്തി അയല ചൂര മീനുകളില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്

*ഇലക്കറികള്‍
ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍ സിയക്‌സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കും

*മുട്ടയുടെ മഞ്ഞക്കരു
മുട്ടയുടെ മഞ്ഞക്കരുവില്‍ കാണപ്പെടുന്ന ല്യുട്ടിന്‍ സിയക് സാന്തിന്‍ എന്നിവ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും

*ആപ്രിക്കോട്ട്
ആപ്രിക്കോട്ട് മാക്യുലര്‍ ഡീജനറേഷന്‍ സാധ്യത 25 ശതമാനം കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി, ഇ,സിങ്ക്,ചെമ്പ് തുടങ്ങിയ പോഷകങ്ങള്‍ അവയില്‍ അടങ്ങിയിട്ടുണ്ട്

Scroll to Top