ചൗക്കി കുന്നില്‍ ഗ്രീന്‍സ്റ്റാര്‍ വിജയാരവം സംഘടിപ്പിച്ചു

ചൗക്കി കുന്നില്‍ : ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍ ക്ലബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച ജന പ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി,
മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ പി എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്തു,

മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ചേരങ്കയ് ജന പ്രതിനിധികള്‍ക്ക് ഉപഹാരം നല്‍കി ,
ക്ലബ് പ്രസിഡന്റ് നജീബ് കുന്നില്‍ അധ്യക്ഷത വഹിച്ചു
ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു,
മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എം എ നജീബ് മുഖ്യ പ്രഭാഷണം നടത്തി,
മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി,
പി എം കബീര്‍ കമ്പാര്‍, എ കെ ഷാഫി, കരീം ചൗക്കി,
എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഷെഫീഖ് പീബീസ് , മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ അഷ്റഫ് കര്‍ള, സോയ ലത്തീഫ്, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ, ധര്‍മ്മപാലന്‍ ദാരില്ലത്ത്, ജമാല്‍ ബള്ളൂര്‍, അമീര്‍ മഠം, അസ്മീന ഷാഫി, ഫൗസിയ സൈനുദ്ധീന്‍, മാഷിത മുഹമ്മദ്, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ
ശദീദ് കടവത്ത്, ജുനൈദ് കമ്പാര്‍ , അല്‍ത്താഫ് ചൗക്കി, ദുബൈ കെ എം സി സി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ കെ എം,
സമദ് ബണ്ടി, അബ്ദു നീട്ടത്തില്‍, മുനീര്‍ അച്ചു , ഉസ്മാന്‍ കല്ലങ്കയ്, ബഷീര്‍ മൂപ്പാ, അന്‍സാര്‍ പെരിയെടുക്ക, ഹബീബ് മൂപ്പ, റഹ്‌മാന്‍ കന്യപ്പാടി, ശിഹാബ് അര്‍ജാല്‍, തശ്രീഫ്, മൊയ്തീന്‍ കുട്ടി, രജാഹ് ചൗക്കി കുന്നില്‍ , നാസര്‍ ചൗക്കി, ഷെമീര്‍ ചൗക്കി , ഇമ്തിയാസ് മൂപ്പാ, ലത്തീഫ് ആരിക്കാടി, തുടങ്ങിയവര്‍ സംബന്ധിച്ചു ,
ക്ലബ് ട്രെഷറര്‍ നവാസ് കസ്സു നന്ദി പറഞ്ഞു ,

ഫോട്ടോ അടിക്കുറിപ്പ് :
ഗ്രീന്‍സ്റ്റാര്‍ ചൗക്കി കുന്നില്‍ സംഘടിപ്പിച്ച വിജയാരവം പരിപാടി മുസ്ലിം ലീഗ് ജില്ലാ ട്രെഷറര്‍ പി എം മുനീര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു

Scroll to Top