കാസര്‍ഗോഡ്:പരേതനായ സി. കൊരകന്‍ – പരേതയായ കുഞ്ഞമ്മാറമ്മ ദമ്പതികളുടെ മകനും, കാസര്‍ഗോഡ് ജില്ലയിലെ ചെന്നിക്കര സ്വദേശിയുമായ കെ. ഭാസ്‌കരന്‍ (68) നിര്യാതനായി.
ഭാര്യ: ലത എം.വി.
മക്കള്‍: രമ്യ സത്യന്‍, രേഷ്മ ബൈജു
മരുമക്കള്‍: സത്യന്‍ (ബേടകം), ബൈജു കെ.വി. (പഴയങ്ങാടി)
സഹോദരങ്ങള്‍:
വി.എം. കൃഷ്ണന്‍, വി.എം. ഗോപാലന്‍, ശ്രീധരന്‍ (മാവുങ്കാല്‍), വെള്ളച്ചി വി.എം. (ചെന്നിക്കര), കല്യാണി, കുഞ്ഞിക്കണ്ണന്‍, രവീന്ദ്രന്‍ പണിക്കര്‍ (കുളത്തൂര്‍), പരേതനായ കുഞ്ഞിരാമന്‍.
കാസര്‍ഗോഡ് ജില്ലാ CITU ഏരിയ സെക്രട്ടറി, ജില്ലാ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡണ്ട് എന്നീ നിലകളില്‍ ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ബീഡി, ഓട്ടോ, കാഷ്യു വര്‍ക്കേഴ്‌സ് യൂണിയന്‍ സംഘടനകളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
ദിനേശ് കാസര്‍ഗോഡ് സര്‍വീസ് സഹകരണ സംഘം വൈസ് പ്രസിഡണ്ട്, ബീഡി ലേബര്‍ വര്‍ക്കേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡണ്ട്, ദിനേശസംഘം കാസര്‍ഗോഡ് പ്രസിഡന്റ്, കാസര്‍ഗോഡ് താലൂക്ക് ആശുപത്രി ഉപദേശക സമിതി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിരുന്നു.
സംസ്‌കാരം 3മണിക്ക് കാസര്‍ഗോഡ്
CITU CPM നേതാവ് ചെന്നിക്കരയിലെ കെ ഭാസ്‌ക്കരന്‍ നിര്യാതനായി




