അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയ്ക്ക് വിദ്യാനഗര്‍ കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആരംഭം
കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളിലേയും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ് ,മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ റാലിയില്‍ അണിനിരക്കുന്നു. ശാരീരിക അളവ് ‘പരിശോധനാ , കായികക്ഷമത പരിശോധന എന്നിവ നടത്തി.
ഓണ്‍ലൈന്‍ പരീക്ഷയില്‍ വിജയിച്ചവര്‍ക്കാണ് പരിശോധന – കോഴിക്കോട് ആര്‍മി റിക്യുട്ട്‌മെന്റ് ഓഫീസിന്റെ മേല്‍നോട്ടത്തിലാണ് റാലി സംഘടിപ്പിക്കുന്നത്.
അഗ്‌നിവീര്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി ആരംഭിച്ചു




