വിധവ പെന്‍ഷന്‍ പുതുക്കല്‍ ക്യാമ്പ്സംഘടിപ്പിച്ചു

എരിയാല്‍:
എരിയാല്‍ പതിനൊന്നാം
വാര്‍ഡിലെ വിധവ പെന്‍ഷന്‍, സാമൂഹ്യ പെന്‍ഷനുകള്‍ പുതുക്കുന്നതിനുള്ള അപേക്ഷ ഫോമും, സാക്ഷ്യ പത്രം വിതരണവും ചേരങ്കൈ മദ്രസ്സയില്‍ വെച്ച് വാര്‍ഡ് മെമ്പര്‍ ഫൗസിയയുടെ നേതൃത്വത്തില്‍ നടത്തി

Scroll to Top