ജനകീയ രാഷ്ട്രീയത്തിന്റെ അടയാളമായിരുന്നു വി.കെ. ഇബ്രാഹിം കുഞ്ഞ് സാഹിബ്; കെ എം സി സി

ദുബായ് : മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ. ഇബ്രാഹിം കുഞ്ഞി സാഹിബിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും മുസ്ലിം ലീഗ് പ്രസ്ഥാനത്തിനും തീരാനഷ്ടമാണ്. എന്നും ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പൊതുജീവിതത്തില്‍ സജീവമായിരുന്ന അദ്ദേഹം, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ടും ന്യൂനപക്ഷ അവകാശങ്ങള്‍ക്കായി അക്ഷീണം പ്രവര്‍ത്തിച്ചും ശ്രദ്ധേയനായ നേതാവായിരുന്നു.എന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു .
അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആത്മാര്‍ത്ഥതയും അര്‍പ്പണബോധവും നിറഞ്ഞതായിരുന്നു. എന്നും മന്ത്രിയായിരിക്കെ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും സംഘടനാ രംഗത്തെ ശക്തമായ നേതൃത്വവും എന്നും ഓര്‍മ്മിക്കപ്പെടും. എന്നും പ്രവര്‍ത്തകരോടുള്ള സ്‌നേഹവും കരുതലും അദ്ദേഹത്തെ വ്യത്യസ്തനാക്കി എന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി ജാന്റല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍ ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു .

Scroll to Top