ശ്രീ ബാഗില്‍ ജമാഅത്ത് കമ്മിറ്റി 2025- 26 ലേക്ക് കമ്മിറ്റിയെ തിരഞ്ഞെടുക്കപ്പെട്ടു. ഖത്തിബ് ശുഹൈല്‍ ഫാസിലി ദുആ യോടു കൂടി നടന്ന പരിപാടിയില്‍ ജമാഅത്ത് പ്രസിഡണ്ട് ഇ പി അബ്ദുല്ല ഹാജി അധ്യക്ഷതവഹിച്ചു.

കാസര്‍കോട്. ശ്രീ ബാഗില്‍ ജമാഅത്ത് കമ്മിറ്റി 2025- 26 ലേക്ക് കമ്മിറ്റിയെ തിരഞ്ഞെടുക്കപ്പെട്ടു. ഖത്തിബ് ശുഹൈല്‍ ഫാസിലി ദുആ യോടു കൂടി നടന്ന പരിപാടിയില്‍ ജമാഅത്ത് പ്രസിഡണ്ട് ഇ പി അബ്ദുല്ല ഹാജി അധ്യക്ഷതവഹിച്ചു. സെക്രട്ടറി നാസര്‍ എസ് എം വരവ് ചിലവ് കണക്കുകള്‍ അവതരിപ്പിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികള്‍. പ്രസിഡണ്ട് ഇ പി അബ്ദുല്ല ഹാജി. വൈസ് പ്രസിഡണ്ട്മാര്‍. പി എ സുലൈമാന്‍ എസ് എ സമദ്.റസാഖ് ഹാജി ജനറല്‍ സെക്രട്ടറി നാസര്‍ എസ് എം. ജോയിന്‍ സെക്രട്ടറിമാര്‍. അബ്ദുല്ല മാട്ടത്തോട്. റംഷാദ്.ഷംസു. ഖാലിദ് ബാഷ. ട്രഷറര്‍ കമറുദ്ദീന്‍ സണ്‍ഫ്‌ലവര്‍. മെമ്പര്‍മാര്‍ ബി എം അബൂബക്കര്‍. പി എ മൊയ്തീന്‍ ഹാജി. എസ് ഐ ഹമീദ്. സത്താര്‍ മ ഞ്ച. മായിന്.റഫീഖ് ഇബ്രാഹിം. ഹാരിസ് മയോളം ശരീഫ്. മുസ്തഫ ഷാഫി ഇസ്മായില്‍ എംഡി. മാന്യ. എസ് എ മുഹമ്മദ്. തുടങ്ങിയവരെയും തിരഞ്ഞെടുക്കപ്പെട്ടു. മാഹിന്‍ നന്ദിയും പറഞ്ഞു

Scroll to Top