ബി എ അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി
അഹമ്മദ് ഷംഷാദ് ആണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്
ഇന്ന് രാവിലെ കോളില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നോട്ടീസ് ഷംഷാദിന് ലഭിച്ചിരുന്നു
തുടര്‍ന്നാണ് വിദ്യാര്‍ത്ഥി കെട്ടിടത്തിനു മുകളില്‍ കയറിയത്
കോളേജിലെ പുതിയ നിയമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചതിനാണ് ഷംഷാദിനെ സസ്‌പെന്‍ഡ് ചെയ്തത്
പൊലീസ് എത്തിഅനുനയിപ്പിച്ച് പുറത്തിറക്കി
ടീമില്‍ നിന്ന് പുറത്താക്കിയ BCCI ക്കുള്ള മറുപടി; വിജയ് ഹസാരെയില്‍ റുതുരാജിന്റെ വെടിക്കെട്ട് സെഞ്ച്വറി




