കാസറഗോഡ് ബെദിര പാണക്കാട് തങ്ങള്‍
മെമ്മോറിയല്‍ യു പി സ്‌കൂള്‍ ഗോള്‍ഡന്‍
ജൂബിലി ആഘോഷത്തിന്റെ ഭാഗമായി
സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പി.ടി.എ യുടെയും
അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെ
യും നേത്രത്വത്തില്‍ വിളമ്പര റാലി നടത്തി
റാലിക്ക് സ്‌കൂള്‍ മാനേജര്‍ സി.എ മുഹമ്മദ്
കുഞ്ഞി. .സി.എ.അബ്ദുല്ലകുഞ്ഞി . ഹെഡ്മിസ്ട്രസ് രോഷ്‌നി കൃഷ്ണന്‍ . സലാഹുദീന്‍ വലിയ വളപ്പ്. ബി. എം അബ്ദുല്‍ റസാക്ക് . ബി. എം സി .ബഷീര്‍. ബി. കെ അബ്ദുല്‍ റഹിമാന്‍. മമ്മു ചാല .മുഹമ്മദ് മാണിമൂല . റിഷാദ് പള്ളം. ശാലിനി ടീച്ചര്‍. സുനില്‍ മാസ്റ്റര്‍. യുനുസ്. സിറാജ് ഖാസിലേന്‍,അബൂബ
ക്കര്‍ മാസ്റ്റര്‍.പി.സി അബ്ദുല്ല മാസ്റ്റര്‍ റസ്ലി.ഷംന , തുടങ്ങിയ വര്‍ നേത്രത്വം നല്‍കി
ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടി
ക്ക് ഇന്ന് തുടക്കം കുറിക്കും
രാവിലെ 10 മണിക്ക് ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്ല ഹാജി പതാക ഉയര്‍ത്തും തുടര്‍നടക്കുന്ന ഉദ്ഘാടന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും.50-ാം വാര്‍ഷികത്തിന്റെ ഭാഗമായി എക്‌സിബിഷന്റെ ഉല്‍ഘാടനം കാസര്‍കോട് നഗരസഭാ ചെയര്‍പേര്‍സണ്‍ സഹിനാ സലീം നിര്‍വഹിക്കും.സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിക്കു. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി സമ്മേളനം എന്‍ എ നെല്ലി ക്കുന്ന് എം എ ല്‍ എ ഉദ്ഘാടനം ചെയ്യും. എ.കെ. എം അഷ്‌റഫ് എം എല്‍ എ പങ്കെടുക്കും




