പ്രതിഭാ സംഗമം നീലേശ്വരം പ്രതിഭാ കോളേജ് വിദ്യാര്‍ത്ഥികള്‍34 വര്‍ഷത്തിനു ശേഷം ഒത്തുചേര്‍ന്നു

നീലേശ്വരം : നീലേശ്വരം പ്രതിഭാ കോളേജില്‍ മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രീഡിഗ്രി ബാച്ചില്‍ പഠിച്ച സഹപാഠികളുടെ അപൂര്‍വ്വസംഗമം നടന്നു.. പരസ്പരം മനസ്സിലാക്കാന്‍ പറ്റാതെ, മുപ്പത്തിനാല് വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കള്‍ വെച്ച് പരസ്പരം തിരിച്ചറിയാന്‍ പറ്റാത്ത നാടക്രീയ രംഗങ്ങള്‍ ചടങ്ങില്‍ അരങ്ങേറി. അധ്യാപകനും പ്രശസ്ത പൂരക്കളി പണിക്കറും മലബാര്‍ ദേവസ്വം ബോഡ് മുന്‍ ചെയര്‍മാനുമായ ഡോ: സി.കെ നാരായണ പണിക്കര്‍, തെയ്യം അനുഷ്ഠാന കലയയിലും തിടമ്പ് നൃത്തത്തിലും ഗവേഷണം നടത്തി കേന്ദ്ര ഫെലോഷിപ്പ് കരസ്ഥമാക്കിയ ചന്ദ്രന്‍ മുട്ടത്ത്, പ്രതിഭാ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ മുരളീധരന്‍ പി, ബ്രില്യന്‍ സ് കോളേജ് അധ്യാപകന്‍ പപ്പന്‍.കെ. വി എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. നാട്ട്യ രത്‌നം വന്ദന ഗിരീഷ്, സംസ്ഥാന കായിക മേളയില്‍ ബോക്‌സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ദേവനന്ദ ബാലകൃഷ്ണന്‍, എസ്.എസ് എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്സ് നേടിയ ദൃശ്യ കെ.പി ശിവന്യ പ്രതാപ്, പ്ലസ്റ്റു പരീക്ഷയില്‍ ഫുള്‍ എ പ്ലസ്സ് നേടിയ ആകാശ് മണികണ്ഠന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സഹപാഠകളായ ഗൗരി പി, പ്രതാപന്‍ പി , പ്രഭാതന്‍ കെ. ശ്രീനിവാസന്‍ കെ സുരേന്ദ്രന്‍ എന്‍, അജിത്ത് പി , ദേവരാജന്‍ എ എം , ബിന്ദു. സി, സതീദേവി വത്സല കെ , ശ്രീജ പി അനിത മണികണ്ഠന്‍,രജനി.പി,സുഗന്ധി നാരായണന്‍, അജിത്ത് പി നാരായണി കെ എന്നിവര്‍ 34 വര്‍ഷത്തെ ജീവിത അനുഭവങ്ങള്‍ പങ്കുവെച്ചു.ചടങ്ങില്‍ സുരേഷ് അത്തിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. രാജഗോപാലന്‍ പി. സ്വാഗതവും ഉഷ കെ. നന്ദിയും പ്രകാശിപ്പിച്ചു.പ്രതിഭാ സംഗമം നീലേശ്വരം പ്രതിഭാ കോളേജ് വിദ്യാര്‍ത്ഥികള്‍34 വര്‍ഷത്തിനു ശേഷം ഒത്തുചേര്‍ന്നു
നീലേശ്വരം : നീലേശ്വരം പ്രതിഭാ കോളേജില്‍ മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രീഡിഗ്രി ബാച്ചില്‍ പഠിച്ച സഹപാഠികളുടെ അപൂര്‍വ്വസംഗമം നടന്നു.. പരസ്പരം മനസ്സിലാക്കാന്‍ പറ്റാതെ, മുപ്പത്തിനാല് വര്‍ഷത്തെ ഓര്‍മ്മകള്‍ പങ്കള്‍ വെച്ച് പരസ്പരം തിരിച്ചറിയാന്‍ പറ്റാത്ത നാടക്രീയ രംഗങ്ങള്‍ ചടങ്ങില്‍ അരങ്ങേറി. അധ്യാപകനും പ്രശസ്ത പൂരക്കളി പണിക്കറും മലബാര്‍ ദേവസ്വം ബോഡ് മുന്‍ ചെയര്‍മാനുമായ ഡോ: സി.കെ നാരായണ പണിക്കര്‍, തെയ്യം അനുഷ്ഠാന കലയയിലും തിടമ്പ് നൃത്തത്തിലും ഗവേഷണം നടത്തി കേന്ദ്ര ഫെലോഷിപ്പ് കരസ്ഥമാക്കിയ ചന്ദ്രന്‍ മുട്ടത്ത്, പ്രതിഭാ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ മുരളീധരന്‍ പി, ബ്രില്യന്‍ സ് കോളേജ് അധ്യാപകന്‍ പപ്പന്‍.കെ. വി എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. നാട്ട്യ രത്‌നം വന്ദന ഗിരീഷ്, സംസ്ഥാന കായിക മേളയില്‍ ബോക്‌സിങ്ങില്‍ വെങ്കല മെഡല്‍ നേടിയ ദേവനന്ദ ബാലകൃഷ്ണന്‍, എസ്.എസ് എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ്സ് നേടിയ ദൃശ്യ കെ.പി ശിവന്യ പ്രതാപ്, പ്ലസ്റ്റു പരീക്ഷയില്‍ ഫുള്‍ എ പ്ലസ്സ് നേടിയ ആകാശ് മണികണ്ഠന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സഹപാഠകളായ ഗൗരി പി, പ്രതാപന്‍ പി , പ്രഭാതന്‍ കെ. ശ്രീനിവാസന്‍ കെ സുരേന്ദ്രന്‍ എന്‍, അജിത്ത് പി , ദേവരാജന്‍ എ എം , ബിന്ദു. സി, സതീദേവി വത്സല കെ , ശ്രീജ പി അനിത മണികണ്ഠന്‍,രജനി.പി,സുഗന്ധി നാരായണന്‍, അജിത്ത് പി നാരായണി കെ എന്നിവര്‍ 34 വര്‍ഷത്തെ ജീവിത അനുഭവങ്ങള്‍ പങ്കുവെച്ചു.ചടങ്ങില്‍ സുരേഷ് അത്തിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. രാജഗോപാലന്‍ പി. സ്വാഗതവും ഉഷ കെ. നന്ദിയും പ്രകാശിപ്പിച്ചു.

Scroll to Top