വി.കെ ഇബ്രാഹിം കുഞ്ഞ്;ഭരണ മികവുംരാഷ്ട്രീയ പക്വതയും മുഖമുദ്രയാക്കിയ നേതാവ്


മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി

മൊഗ്രാല്‍ പുത്തൂര്‍ : അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായി വി.കെ ഇബ്രാഹിം കുഞ്ഞ് ഭരണം മികവും
രാഷ്ട്രീയ പക്വതയും മുഖമുദ്രയാക്കിയ നേതാവായിരുന്നെന്ന് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു

യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കെ ജേ, ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് ട്രെഷറര്‍ ഇര്‍ഫാന്‍ കുന്നില്‍ പഞ്ചായത്ത് ഭാരവാഹികളായ ശദീദ് കടവത്ത്, സിദ്ദിഖ് ബദര്‍ നഗര്‍, അഡ്വ : സാബിത്, ശറഫുദ്ധീന്‍ റെഡ് ടാഗ്, അല്‍ത്താഫ് ചൗക്കി, ജുനൈദ് കമ്പാര്‍ എന്നിവര്‍ സംബന്ധിച്ചു

Scroll to Top