കളനാട് അമരാവതി ശ്രീ രക്തേശ്വരി വിഷ്ണുമൂര്‍ത്തി ക്ഷേത്ര കളിയാട്ട മഹോത്സവം 2026 ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ നടത്തപ്പെടുന്നു,

ജനുവരി 31ന് വൈകുന്നേരം 3 മണിക്ക് ശുദ്ധികലശം, അരിത്രാവല്‍, ലളിത സഹസ്രനാമ പാരായണം,
6.30 ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന,
രാത്രി 8.30 ന്
കലാമണ്ഡലം അബിജോഷ് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത്,
9.30 മുതല്‍ ശ്രീ രക്തേശ്വരിയമ്മയുടെയും വിഷ്ണുമൂര്‍ത്തിയുടെയും കുളിച്ചു തോറ്റം
ഫെബ്രുവരി 1 ന് രാവിലെ 11 മണിക്ക് വിഷ്ണുമൂര്‍ത്തി തെയ്യം, ഉച്ചയ്ക്ക് അന്നദാനം, വൈകുന്നേരം 3 മണിക്ക് രക്തേശ്വരിയമ്മയുടെ പുറപ്പാട്, 5 മണിക്ക് ഗുളികന്‍, രാത്രി വിളക്കിലരി ചടങ്ങോടെ സമാപനം

Scroll to Top