Home Kasaragod സി.സി.എന്‍ ന്റെ 2024-26 വര്‍ഷത്തെ സാരഥികള്‍

സി.സി.എന്‍ ന്റെ 2024-26 വര്‍ഷത്തെ സാരഥികള്‍

by KCN CHANNEL
0 comment

കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ കാസര്‍കോട് ജില്ലാതല കമ്പനിയായ കൊളിഗ്‌സ് കേബിള്‍ നെറ്റ്‌വര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ( സി.സി.എന്‍ ) ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗം കാഞ്ഞങ്ങാട് ആലാമിപള്ളിയിലെ രാജ് റസിഡന്‍സിയില്‍ സമാപിച്ചു . കമ്പനിയുടെ 2024-26 വര്‍ഷത്തെ പുതിയ ഡയറക്ടര്‍ ബോര്‍ഡ് നിലവില്‍ വന്നു . ചെയര്‍മാനായി കെ.പ്രദീപ്കുമാറും വൈസ് ചെയര്‍മാനായി ഷുക്കൂര്‍ കോളിക്കരയും മാനേജിംഗ് ഡയറക്ടറായി ടി.വി മോഹനനും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

You may also like

Leave a Comment