ക്ഷേമ പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുകയും പുതിയ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത കേരള സര്‍ക്കാരിന് അഭിവാന്ദ്യം ചെയ്തു കൊണ്ട് സി ഐ ടി യു കാസറഗോഡ് ഏരിയ കമ്മിറ്റി ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. കാസറഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന പൊതുയോഗം സി ഐ ടി യു ജില്ലാ സെക്രട്ടറി കെ. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എ നാരായണന്‍ അധ്യക്ഷത വഹിച്ചു. പി ശിവപ്രസാദ്, കെ വിനോദ് പ്രസംഗിച്ചു. ഏരിയ സെക്രട്ടറി പി വി കുഞ്ഞമ്പു സ്വാഗതം പറഞ്ഞു
കാസറഗോഡ് ഏരിയ കമ്മിറ്റി ആഹ്ലാദ പ്രകടനം നടത്തി.