മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഉപ്പള റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു മൃതദേഹം.കര്‍ണാടകയില്‍ മൂന്ന് കൊലക്കേസുകളില്‍ പ്രതിയാണ് നൗഫല്‍
കൊലപാതകമെന്ന് സംശയത്തില്‍ പോലീസ്.മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു