മാഹിന്‍ റുസിന് ഐ എന്‍ എല്‍ ആലംപാടി ശാഖയുടെ സ്‌നേഹോപഹാരം

കാസറഗോഡ്: മഹാരാഷ്ട്രയില്‍ വെച്ച് നടന്ന 11ാം മത് നാഷണല്‍ യോങ്മൂഡോ ചാമ്പ്യന്‍ഷിപ്പില്‍ 80 കിലോഗ്രാം വിഭാഗത്തില്‍ കേരളത്തിന് വേണ്ടി കതാ ഇനത്തില്‍ മത്സരിച്ച് ഗോള്‍ഡ് മെഡല്‍ നേടി ആലംപാടിക് അഭിമാനമായ മാഹിന്‍ റുസിന് ഇന്ത്യന്‍ നാഷണല്‍ ലീഗ് ആലംപാടി ശാഖ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു ആലംപാടിയിലെ മാന്‍ച്ചാസ് കുടുംമ്പാഗമായ എസ് അബ്ദുല്‍ റഹ്‌മാന്‍ റംസീന ദമ്പദികളുടെ രണ്ടാമത്തെ മകനാണ്, ആലംപാടി ഓഫിസില്‍ വെച്ച് നടന്ന ചടങ്ങില്‍ ഐ എന്‍ എല്‍ ആലംപാടി ശാഖ കമ്മിറ്റി സെക്രട്ടറി സാദിഖ് ഖത്തര്‍ നല്‍കി

Scroll to Top