കാസര്‍കോട് ഇരിയണ്ണിയില്‍ വീണ്ടും പുലി

വീടിന് സമീപത്തെ ഷെഡില്‍ കെട്ടിയിട്ട നായയെ പകുതി ഭക്ഷിച്ച നിലയില്‍
ഇരിയണ്ണി പയത്തില്‍ സന്തോഷിന്റെ വീട്ടിലാണ് സംഭവം.ഇന്ന് രാവിലെ ഉറക്കമെണീറ്റപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്.പുലിയാണെന്ന് നാട്ടുകാര്‍

Scroll to Top