ചേരൂര്‍:
മൂന്ന് പതിറ്റാണ്ടിലധികം ചേരൂര്‍ പോസ്റ്റ് ഓഫീസില്‍ സേവനം അനുഷ്ഠിച്ച് വിരമിക്കുന്ന എം ശങ്കരന് ചേരൂരിലെ സന്നദ്ധ സംഘടനയായ ലീഡേഴ്സ് ചേരൂര്‍ യാത്രയയപ്പ് നല്‍കി…
കാസര്‍ഗോഡ് കമ്മ്യുണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ലീഡേഴ്സ് ചേരൂര്‍ ചെയര്‍മാന്‍ ഷഫീഖ് മൊമെന്റോ കയ്മാറി
ലീഡേഴ്സ് ചേരൂര്‍ അംഗങ്ങളായ നൗഫല്‍ ചേരൂര്‍, ഷംസുദീന്‍, ജാസിര്‍ കോട്ട,മന്‍സൂര്‍, സകറിയ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു




