ചൗക്കി:
ഹൈവേ വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റി. പുതുതായി നിര്‍മിച്ച ചൗക്കി നൂറുല്‍ ഹുദാ ജുമാ മസ്ജിദ്
സമസ്ത കേരള ജെംഇയത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്തു.. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്ന രീതിയിലാണ് പുതിയ മസ്ജിദ് പണിതിരിക്കുന്നത്
ജമാഅത് പ്രസിഡന്റ് അബ്ദു കാവുഗോളി അധ്യക്ഷതവഹിച്ചു,മജീദ്ബാഖവി,അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ശൈശേക്ക് തങ്ങള്‍,സുബൈര്‍ സഹദി പുത്ത പ്പലം,അഷ്റഫ് റഹ്‌മാനി ചൗക്കി,ആശംസകള്‍ അര്‍പ്പിച്ചു,
ഉത്ഘാടനത്തോടാനുബന്ധിച്ചുള്ള രണ്ട് ദിവസത്തെ മതപ്രഭാഷണത്തില്‍ മുഹമ്മദലി സഖാഫി മുള്ളൂര്‍ക്കര,ഹാഫിസ് അന്‍വര്‍ മന്നാനിതൊടുപുഴ
പ്രഭാഷണം നടത്തും,
ജമാഅത് കമ്മിറ്റി ഭാരവാഹികളായ
കെ.പി.മുഹമ്മദ്, ഹമീദ് പടിഞ്ഞാര്‍, റഹ്‌മാന്‍ കന്യപ്പാടി, കരീം മൈല്‍പാറ, സവാദ് കല്ലന്‍കൈ, മുനീര്‍ കുന്നില്‍, അംഗങ്ങളായ മുസ്തഫ തോരവളപ്പ്,ഗഫൂര്‍ പേരാല്‍, കരീം ചൗക്കി,സിറാജ് കെ കെ പുറം, ഹാസൈനാര്‍ ചൗക്കി, സുലൈമാന്‍ ചൗക്കി,ഹാരിഫ് കടപ്പുറം,ഗഫൂര്‍ അക്കരകുന്ന്,അബ്ദുല്‍ റഹ്‌മാന്‍ കെ എ, സുലൈമാന്‍ തോരവളപ്പ്,ആമുച്ച കല്ലന്‍കൈ,
മൊയ്ദീന്‍ കുട്ടി കുന്നില്‍ യു,എ,ഇ, കമ്മിറ്റി,ഷഫീഖ് ഇമമി ഉസ്താദ്,മൂസല്‍ ഫൈസി സദര്‍ ഉസ്താദ്. മത.രാഷ്ട്രീയ. സാമൂഹിക. സാംസ്‌കാരിക രംഗങ്ങളില്‍ ഉള്ളവര്‍ സംബന്തിച്ചു.
ജനറല്‍ സെക്രട്ടറി ഷാഫി കെ കെ പുറം സ്വാഗതവും, ട്രെഷറര്‍ മൊയ്ദു അര്‍ജാല്‍ നന്ദിയും പറഞ്ഞു.
ചൗക്കി നൂറുല്‍ ഹുദാ ജുമാ മസ്ജിദ്വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്തു




