ബാലാനന്ദന്‍ അനുസ്മരണം നടത്തി


ജനുവരി 19 സ:ബാലാനന്ദന്‍ ദിനത്തിന്റെ ഭാഗമായി സി ഐ ടി യൂ ജില്ലാകമ്മിറ്റി ഓഫീസില്‍ അനുസ്മരണ പരിപാടി നടന്നു citu സംസ്ഥാന സെക്രട്ടറി സ:ടി കെ രാജന്‍
പതാക ഉയര്‍ത്തി അനുസ്മരണ പ്രഭാഷണം നടത്തി.കെ രവീന്ദ്രന്‍ സ്വാഗതം ചെയ്തു.എ നാരായണന്‍ അധ്യക്ഷത വഹിച്ചു

Scroll to Top