കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ കബ്ബ് ബുള്‍ ബുള്‍ ഉത്സവ് -26 ന് തുടക്കമായി

മധൂര്‍ GJBS സ്‌കൂളില്‍ നടന്ന പരിപാടി മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജ്ഞാനി ഷാന്‍ഭോഗ് ഉദ്ഘാടനം ചെയ്തു. മധൂര്‍ ഗ്രാമ പഞ്ചായത്ത് എഡ്യൂക്കേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ദക്ഷായണി കെ പി അധ്യക്ഷത വഹിച്ചു.

മധൂര്‍ ഗ്രാമ പഞ്ചായത്ത് മെംബര്‍ ഷമീമ ഷെരീഫ, സവിത പി, നരേന്ദ്ര കെ പി, സന്ധ്യ ശ്രീ, സതീശാ മധൂര്‍, പവിത്ര, ശശികല കെ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.ഭാര്‍ഗവി കുട്ടി കെ നന്ദി പറഞ്ഞു.
ക്യാമ്പ് നാളെ സമാപിക്കും

Scroll to Top