ജനറല്‍ ആശുപത്രിയിലെ മെഡിസിന്‍ ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷന്‍ സംവിധാനം ഉദ്ഘാടനം ചെയ്തു

ഈ എയര്‍ കണ്ടീഷന്‍ ഈ മാസം വിരമിക്കുന്ന ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. കൃഷ്ണ നായികാ ണ് സംഭാവനയായി നല്‍കിയത്. ജില്ലയില്‍ ഏറ്റവും അധികം രോഗികള്‍ ആശ്രയിക്കുന്ന മെഡിസിന്‍ ഒ പി വിഭാഗമാണ് ജനറല്‍ ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ വിഭാഗം.ഡോ. ജനാര്‍ദന നായിക് സി.എച്ച്., ഡോ. ധനഞ്ജയ്, നഴ്സിംഗ് ഡെപ്യൂട്ടി സൂപ്രണ്ട് നഫീസ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

Scroll to Top