ഷില്‍ഡ് ബാഡ്മിന്റണ്‍ ക്ലബ് ലോഗോ പ്രകാശനം ചെയ്തു

നവംബര്‍ 15,16 തിയതികളിലായി അഭിമാനപുരസ്സരം അവതരിപ്പിക്കുന്ന ജില്ലാ തല ക്ലബ് ബാഡ്മിന്റണ്‍ ലീഗ് സീസണ്‍ 1 ലോഗോ പ്രകാശനം പ്രമുഖ വ്യവസായിയും ബാഡ്മിന്റണ്‍ താരവുമായ ശ്രീ ഖാദര്‍ ഗോള്‍ഡന്‍ നിര്‍വഹിച്ചു. ഹസ്സന്‍ എം യെസ്, അന്‍വര്‍ ചെമ്മനാട്, റഫീഖ് സ്മാഷ് വേള്‍ഡ്, മുഹമ്മദ് പാറക്കട്ട,നിഷാദ്, ഗഫൂര്‍, നാസര്‍ ബെര്‍ക, കബീര്‍ കമ്മിറ്റി ഭാരവാഹികളായ സുഹൈല്‍, ഫയാസ്, സന്തോഷ്, പ്രമുഖ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Scroll to Top